നാളെ തീപാറും പോരാട്ടം - അക്ഷമരായി കാത്തിരിക്കുകയാണ് എല്ലാവരും.

ISL പോരാട്ടം ഇനി മണിക്കൂറുകൾ മാത്രം.
ഇന്ന നടക്കുന്ന പോരാട്ടത്തിൽ ആര് ജയിക്കും? എല്ലാവരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

പല ഇടങ്ങളിലും ഫാൻപാർക്കുകളും ഒകായ് ആയി ആരാധകർ വാൻ ആഘോഷത്തിലാണ്.
തീപറക്കും പോരാട്ടത്തിന് ഇനി മണിക്കൂറുകൾ  മാത്രം 


ഫൈനൽ ആര് ജയിക്കും? മഞ്ഞപ്പട കിരീടത്തിൽ മുത്തമിടുമോ? കാത്തിരിക്കാം