കെ.എസ്.കെ.ടി.യു പേരൂർ വില്ലേജ് കൺവെൻഷൻ ചേർന്നു.മുതിർന്ന നേതാവ് പി.ഭാർഗവി പതാക ഉയർത്തി.കെ.എസ്.കെ.ടി.യു.ജില്ലാ വൈസ് പ്രസിഡൻ്റ് സി.വിജയൻ കൺവെൻഷൻ ഉൽഘാടനം ചെയ്തു. വില്ലേജ് വൈസ് പ്രസിഡൻ്റ് പി.ശ്രീധരൻ അദ്ധ്യക്ഷനായി സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.പ്രമോദ് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോഭനാരാ ജേന്ദ്രപ്രസാദ് കെ.എസ്.കെ.ടി.യു ഒറ്റപ്പാലം ഏരിയാ പ്രസിഡൻ്റ് എം.വിജയകുമാർ കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.ശ്രീനി മഹിള അസോസിയേഷൻ വില്ലേജ് സെക്രട്ടറി ആർ. രത്നം 'DyFI വില്ലേജ് സെക്രട്ടറി ജിജേഷ് എന്നിവർ സംസാരിച്ചു.

വില്ലേജ് സെക്രട്ടറി സി.മണികണ്ഠൻ സ്വാഗതവും CDS ചെയർപേഴ്സൺ ഷീജ ശശിധരൻ നന്ദിയും പറഞ്ഞു.


പുതിയ ഭാരവാഹികൾ:-

പ്രസിഡൻ്റ് സി.പാർവ്വതി

വൈസ് പ്രസിഡൻ്റ: പി.ശ്രീധരൻ നബീസ

സെക്രട്ടറി: സി.മണികണ്ഠൻ

ജോയൻറ് സെക്രട്ടറി: പി.വി.ഉണ്ണികൃഷ്ണൻ: ജിജേഷ്

ട്രഷറർ : ഷീജ ശശിധരൻ


21 അംഗ വില്ലേജ് കമ്മിറ്റിയെയും 11 അംഗ വനിത സബ് കമ്മിറ്റിയെയും തിരെഞ്ഞെടുത്തു.വനിത സബ് കമ്മിറ്റി കൺവീനറായി ഷീജ ശശിധരനെയും തിരെഞ്ഞെടുത്തു