പത്തിരിപ്പാല : പാലക്കാട് ജില്ലയിൽ പത്തിരിപ്പാലയിൽ ക്ലീനിങ് സ്റ്റാഫിനെ (ലേഡീസ്) ആവശ്യമുണ്ട്.
പത്തിരിപ്പാലയിലെ പ്രമുഖ സ്ഥാപനത്തിലേക്ക് ദിവസവേതനത്തിന് ക്ലീനിങ് സ്റ്റാഫിനെ (ലേഡീസ്) ആവശ്യമുണ്ട്.
സമയം രാവിലെ 08.30 മണി മുതൽ വൈകീട്ട് 05.30 മണിവരെയാണ് ജോലി സമയം. ടു വീലർ ലൈസൻസ് നിർബന്ധം.
0 Comments