യുക്രൈൻ  റഷ്യ യുദ്ധം - 100 ഡോളർ കടന്ന് അസംസ്‌കൃത എണ്ണവില - കുതിച്ചുയർന്ന് സ്വർണവില 


കേരളത്തിൽ സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയും 

യുക്രൈൻ  എതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ കുതിച്ചുയർന്ന് അസംസ്‌കൃത എണ്ണവില വിലയും , സ്വർണവിലയും. 07 വർഷത്തിനിടയിൽ ഇത് ആദ്യമായാണ് ഇങ്ങനെ അസംസ്‌കൃത എണ്ണവില 100 ഡോളർ കടക്കുന്നത്. സൈനിക നീക്കത്തോടെ ആഗോളതലത്തില്‍ റഷ്യക്കുമേല്‍ ഉപരോധമുണ്ടാകാനും രാജ്യത്തെ എണ്ണവ്യവസായത്തെ ബാധിക്കാനും ഇടയാകാനും സാധ്യതയുണ്ട്. 


സംഘർഷം ഇങ്ങനെ തുടരുകയാണെങ്കിൽ വില പുതിയ  തലത്തിലേക്ക് മാറാനാണ് സാധ്യത.