യുക്രൈനോട്‌ യുദ്ധം പ്രഖ്യാപിച്ചു റഷ്യ 


യുക്രൈനിൽ വ്യോമാക്രമണങ്ങൾ തുടങ്ങി. യുക്രൈനിൽ റഷ്യയുടെ വ്യോമാക്രമണം സ്പോടങ്ങൾ നടന്നത് യുക്രൈൻ തലസ്ഥാനത്ത്. കീവിൽ ആറിടത്ത് സ്ഫോടനം നടന്നു .


സൈനീക നടപടിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഉത്തരവിട്ടു.യുക്രൈൻ എതിരെ സൈനീക നടപടി അനിവാര്യമായിരിക്കുന്നുവെന്നു പുതിൻ പറഞ്ഞിരുന്നു. ആയുധം വെച്ച് കീഴടങ്ങണമെന്ന് യുക്രൈനോട്‌ റഷ്യ. തടയാൻ ശ്രമിക്കുന്നവരെ നേരിടുമെന്ന് റഷ്യ. ലോകം യുദ്ധ ഭീതിയിൽ .


കൂടുതൽ വിവരങ്ങൾ അല്പസമയത്തിനുളിൽ