പത്തിരിപാല : കുടുംബശ്രീ CDS തിരഞ്ഞെടുപ്പ് . തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി സത്യപ്രതിജ്ഞ ഇന്ന് . 18 ഫെബ്രുവരി 2022 വെള്ളിയാഴ്ച നടന്ന കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വിജയിച്ച ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ഭരണ സമിതി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽകും. ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് CDS തിരഞ്ഞെടുപ്പിൽ LDF പാനലിനു വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് CDS കുടുംബശ്രീ ചെയർപേഴ്സൺ (സി.ഡി.എസ്) ആയി ഷീജ ശശിധരന് പ്രാറപ്പള്ളം ) വൈസ് ചെയർപേഴ്സൺ ആയി അജിതയെയും അടക്കം മൊത്തം 19 പേരടങ്ങുന്ന ഭരണസമിതിയാണ് ഇന്ന് ഉച്ചക്ക് 02 മണിക്ക് അധികാരമേൽകാൻ പോകുന്നത്.
പുതിയ ഭരണസമിതിക്ക് #TRUTHTIMESKERALA യുടെ ആശംസകൾ.
0 Comments