പത്തിരിപാല  : സംസ്ഥാനത്ത് നടന്ന  കുടുംബശ്രീ തിരഞ്ഞെടുപ്പിൽ വിജയിച്ച ആളുകളുടെ സത്യപ്രതിജ്ഞ 21 ഫെബ്രുവരി 2022 , തിങ്കളാഴ്ച നടക്കും. കോവിഡ് കാരണം മാറ്റിവെച്ച തിരഞ്ഞെടുപ്പ് ആണ് ഇപ്പോൾ നടന്നത്. 

ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ CDS ആയി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ സത്യപ്രതിജ്ഞ 21 ഫെബ്രുവരി 2022 , തിങ്കളാഴ്ച നടക്കും. 

ലെക്കിടി പേരൂർ ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷം 19ൽ 16 ഉം നേടി ആണ്  വിജയിച്ചത്.


ലെക്കിടി ഗ്രാമപഞ്ചായത്ത് 

ചെയർപേഴ്സൺ - ഷീജ 
വൈസ്  ചെയർപേഴ്സൺ - അജിത 

----------------------------------
ഒറ്റപ്പാലം ഏരിയയിൽ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടന്ന CDS തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് സമഗ്രാധിപത്യം നേടി വിജയിച്ചു.

ഒറ്റപ്പാലം നഗരസഭാ 

ഒറ്റപ്പാലം 
ചെയർപേഴ്സൺ - സുജിത 
വൈസ്  ചെയർപേഴ്സൺ - വസന്ത 

പാലപ്പുറം 
ചെയർപേഴ്സൺ - ലത സുരേഷ് 
വൈസ്  ചെയർപേഴ്സൺ - ടി എം സൗമ്യ 

ഷൊർണുർ നഗരസഭാ 

ചെയർപേഴ്സൺ - സിന്ധു 
വൈസ്  ചെയർപേഴ്സൺ - ദീപ 

മണ്ണൂർ ഗ്രാമപഞ്ചായത്ത് 

ചെയർപേഴ്സൺ - ലസ്യ സി ആർ 
വൈസ്  ചെയർപേഴ്സൺ - സീനത്ത് എം
 
ലെക്കിടി ഗ്രാമപഞ്ചായത്ത് 
ചെയർപേഴ്സൺ - ഷീജ 
വൈസ്  ചെയർപേഴ്സൺ - അജിത
 
അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 
ചെയർപേഴ്സൺ - സുരഭി 
വൈസ്  ചെയർപേഴ്സൺ - പ്രമീള 

അനങ്ങനടി ഗ്രാമപഞ്ചായത്ത് 
ചെയർപേഴ്സൺ - ഉഷ 
വൈസ്  ചെയർപേഴ്സൺ - ശ്രീദേവി 

വാണിയംകുളം ഗ്രാമപഞ്ചായത്ത് 
ചെയർപേഴ്സൺ - ടി ആർ അംബിക 
വൈസ്  ചെയർപേഴ്സൺ - കെ പി മല്ലിക