കെ സി ബാലകൃഷ്ണൻ രക്തസാക്ഷി ദിനം മാർച്ച് 12

പാലക്കാട്: പാലക്കാട് ജില്ലയിലെ മുണ്ടുരിൽ dyfi ബ്ലോക്ക് സെക്രട്ടറി ആയിരുന്ന സ കെ സി ബാലകൃഷ്ണനെ Rss കാര് കുലപ്പെടുത്തിയിട്ട് ഇന്നേക്ക് 31 വർഷം പിന്നിടുന്നു.


കോങ്ങാട് പുതുപരിയാരം സർവിസ് സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന dyfi മുണ്ടുർ ബ്ലോക്ക് സെക്രട്ടറിയുമായ സ കെ സി ബാലകൃഷ്ണനെ  തക്കം പാർത്തു നിന്ന കൊലയാളികൾ വെട്ടി മൃഗീയമായി കൊലപെടുത്തുകയായിരുന്നു.


അദ്ദേഹത്തെ പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ദീര്ഘനേരത്തെ കാത്തിരിപ്പിനൊടുവിൽ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.


അദ്ദേഹത്തിന്റെ ഓർമ ദിനമായ മാർച്ച് 12 ന് ഇന്ന് എല്ലാവർഷത്തെയും പോലെ ഈ വർഷവും രക്തസാക്ഷി ദിനം ആചരിക്കുന്നു. 


രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി വിവിധ പരുപടികൾ ആണ് ജില്ലകകത് നടത്തുന്നത്.


സഖാവിന്റെ സ്മരണക്ക് മുന്നിൽ രക്തപുഷ്പങ്ങൾ സമർപ്പിക്കുന്നു m