സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 


പത്തിരിപാല:   പത്തിരിപാല വാട്ട്സാപ്പ് കൂട്ടായ്മയുടെയും , വാണിയംകുളം PK DAS ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ചേർന്ന് സംയുകതമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2022 മാർച്ച് 05 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചക്ക് 01  മാണി വരെ പത്തിരിപാല ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്നു. 


പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം മണ്ണൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  O V സ്വാമിനാഥൻ നിർവഹിക്കും. 


ജനറൽ മെഡിസിൻ , ഇ എൻ ടി , നേത്ര പരിശോധന , ഡെന്റൽ, സൗജന്യ മരുന്ന്, ഡിസ്‌കൗണ്ട് കാർഡ് എന്നിവ ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും. 


399/- രൂപക്ക്  കോവിഡ് വാക്‌സിന് ലഭിക്കും. 



PATHIRIPALA TRADE CENTRE LOCATION


ക്യാമ്പിനിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


01.അർച്ചന സ്റ്റുഡിയോ : 9447836634

02.സീനത്ത് ടെക്സ്റ്റ് യിൽസ് : 9447353582

03.മർഹബ ഹാർഡ്‌വെസ് : 8086133976

04.ന്യൂ ലക്ഷ്മിവിലാസ് ഹോട്ടൽ : 7591981444