DYFI പേരൂർ മേഖല കമ്മിറ്റി അനുമോദിച്ചു.
പത്തിരിപാല: കാലിക്കറ്റ് സർവകലാശാല സംസ്ഥാന അത് ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോയിൽ സ്വർണ്ണം നേടി 40 കൊല്ലത്തെ റെക്കോഡ് തിരുത്തി പുതിയ റെക്കോഡിന് ഉടമയായ സി.പി.തൗഫീറയെ Dyfi പേരൂർ മേഖലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുമോദിച്ചു.
DYFI ഒറ്റപ്പാലം ബ്ലോക്ക് വൈസ് പ്രസിഡൻറും സി.പി.ഐ.എം പേരൂർ ലോക്കൽ കമ്മിറ്റി അംഗവുമായ സ: എ.ആർ രജിഷ് മാസ്റ്റർ ഷീൽഡ് കൈമാറി.
ചടങ്ങിൽ DYFI പേരൂർ മേഖലാ സെക്രട്ടറി സ: ജിജേഷ്, പ്രസിഡൻറ് സ: റിസ്വാൻ, മേഖലാ കമ്മിറ്റി അംഗം സ: ആഷിക് എന്നിവർ പങ്കെടുത്തു .
0 Comments