നാളെ ബി ജെ പി ഹർത്താൽ
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ നാളെ ബിജെപി ഹർത്താൽ.
പെരിങ്ങോട്ടുകുറുശ്ശി , കോട്ടായി പഞ്ചായത്തിലും ഹർത്താൽ.
ശിവരാത്രി ദിനത്തിൽ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന അരുൺ കുമാർ മരിച്ചു . പഴമ്പാലക്കോട് ഉത്സവത്തിനിടെയാണ് സംഘർഷമുണ്ടായത് . മരിച്ചത് യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാർ . 09 ദിവസമായി നെന്മാറയിൽ ചികിത്സയിലായിരുന്നു അരുൺ കുമാർ .
0 Comments