പായസ ഫെസ്റ്റ്  ബുക്കിംഗ് (18-03-2022)  ഇന്ന് 4 PM മണി വരെ മാത്രം - PAALADA PAYASA FEST 2022


DYFI പേരൂർ മേഖലാ കമ്മിറ്റി ആഭിമുഖ്യത്തിൽ പായസം ഫെസ്റ്റ്  20ന് ഞായറാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ബുക്കിംഗ് ഇന്ന് വൈകുന്നേരം 04 മണിക്ക് അവസാനിക്കും. 


പാലട പായസം ഒരു ലിറ്റർ ₹180 രൂപ, അര ലിറ്റർ ₹100  രൂപ  നിരക്കിൽ നിങ്ങളുടെ വീട്ടിൽ DYFI വളണ്ടിയർമാർ എത്തിച്ചു നൽകുന്നതാണ്