രണ്ടാം എൽഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് 2022 - 2023 ൽ ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു.
ഡിജിറ്റൽ ബജറ്റുമായിയാണ് ധനമന്ത്രി വന്നത് കേരള സ്പീക്കർ എം ബി രാജേഷ് അഭിനന്ദിച്ചു
ബജറ്റിലെ ചില സുപ്രധാന പോയിന്റുകളിലേക്ക് നോക്കാം:
സ്റ്റാർട്ടപ്പ് മിഷൻ 90.5 കോടി
ഇൻഫോ പാർക്കിന് 25 കോടി
സൈബർ പാർക്കിന് 12.83 കോടി
കിൻഫ്രക്ക് 332.5 കോടി
കൈത്തറി മേഖലക്ക് 40.56 കോടി
കെ ഫോൺ ആദ്യഘട്ടം ജൂൺ 30 നു പൂർത്തിയാകും
2000 വൈഫൈ ഹോട്ട്സ്പോട്ട് സ്ഥാപിക്കും
പദ്ധതിക്ക് 16 കോടി
കേരള പേപ്പർ പ്രൊഡക്ട്സിനു 20 കോടി
ഇടുക്കിയിൽ ജലസേചന മ്യൂസിയത്തിന് 01 കോടി
സോളാർ പാനലുകൾ വീടുകളിൽ സ്ഥാപിക്കാൻ പലിശയിളവിന് 15 കോടി
കുടുംബശ്രീയിൽ എത്തിയ ചെറുപ്പക്കാർക്ക് വായ്‌പ്പാ
വനം വന്യജീവി സംരക്ഷണത്തിന് 251 കോടി
ഇക്കോ ടൂറിസം പദ്ധതിക്ക് 10 കോടി
ടൂറിസം മേഖലയിലെ വിവിധ പദ്ധതികൾക്കായി 1000 കോടി വായ്‌പ്പാ
വന്യജീവി അക്രമങ്ങൾക്ക് 25 കോടി
ജീവഹാനി സംഭവിച്ചവർക്ക് 7 കോടി നഷ്ടപരിഹാരം
കേരള ഗ്രാമീണ ബാങ്കിന് 91.75 അധിക വിഹിതം വകയിരുത്തും
ഗതാഗത മേഖലക്ക് 1788 കോടി
റോഡ് പാലം എന്നവക്ക് 1207.23 കോടി
തീരദേശ ഗതാഗത വികസനം 10 കോടിയായി ഉയർത്തി
തിരുവനതപുരം ഔട്ടർ റിങ്‌റോഡ് ഭൂമി ഏറ്റെടുക്കലിന് 1000 കോടി
പാതയോര "റെസ്റ് സ്റ്റേറ്റ് " പദ്ധതിക്ക് 02 കോടി
കൊച്ചി വിമാനത്താവളത്തിൽ സർക്കാർ മൂലധനത്തിന് 200 കോടി അനർട്ടിന് 44 കോടി
സ്കൂളുകളിലെ ഉച്ച ഭക്ഷണം 342.64 കോടി
ഹരിത ക്യാംപസീന് പദ്ധതി 5 കോടി
വിദ്യാഭ്യാസ മേഖലക്ക് 2546 കോടി
പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനത്തിന് 70 കോടി
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് 7 കോടി
ഭിന്നശേഷിക്കാർക്കുള്ള വിദ്യാഭ്യാസം 02 കോടി
അഴിക്കൽ , ബേപ്പൂർ, കൊല്ലം, പൊന്നാനി തുറമുഖം 41.5 കോടി
വിഴിഞ്ഞം, തങ്കശ്ശേരി തുറമുഖങ്ങൾക്ക് 10 കോടി
ആലപ്പുഴ തുറമുഖം 2.5 കോടി
ബേപ്പൂർ തുറമുഖം ആഴം കൂട്ടാൻ 15 കോടി
സാംസകാരിക പൈതൃക ഗ്രാമങ്ങൾക്ക് 02 കോടി
ചലച്ചിത്ര അക്കാദമി പ്രവർത്തനങ്ങൾക്ക് 12 കോടി
ചലച്ചിത്ര വികസന കോർപോർഷന് 16 കോടി
മലയാള സിനിമ മ്യൂസിയം തുടങ്ങും
സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കും
ലാറ്റിനമേരിക്കൻ പഠനകേന്ദ്രത്തിന് 02 കോടി
0 Comments