യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ നടപടി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ - Union Minister V Muraleedharan
യുക്രൈനിൽ നിന്ന് ഒഴിപ്പിക്കൽ നടപടി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ . മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഴിപ്പിക്കൽ നാല് അയൽരാജ്യങ്ങൾ വഴി.
വിദ്യാർത്ഥികളെ നാളെ മുംബൈയിലും ഡൽഹിയിലും എത്തിക്കും. യുക്രൈനിൽ രക്ഷാപ്രവർത്തനത്തിന്റെ ചെലവ് കേന്ദ്രം വഹിക്കും , നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ ശ്രമം.
യുക്രൈൻ അതിർത്തിയിൽ എത്തിയവരെ വിസ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിലെത്തിക്കും. തിരികെ വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും എത്തിക്കുമെന്നും മന്ത്രി.
0 Comments