About Me

header ads

സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള റവന്യു അവാർഡ് പാലക്കാട് ജില്ലാ കലക്ടർക്ക് - STATE BEST DISTRICT COLLECTOR



സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള റവന്യു അവാർഡ് പാലക്കാട് ജില്ലാ കലക്ടർക്ക്


സംസ്ഥാനത്തെ മികച്ച ജില്ലാ കലക്ടർക്കുള്ള റവന്യു അവാർഡ് പാലക്കാട് ജില്ലാ കലക്ടർ മൃൺമയി ജോഷിക്ക്. ഫെബ്രുവരി 24 ന് വൈകിട്ട് ആറിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ  അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ  അവാർഡ് കൈമാറും.


 ജില്ലാ ഇൻഫർമേഷൻ ഓഫീസ് - പാലക്കാട്

Post a Comment

0 Comments