പത്തിരിപാല:  പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ലെക്കിടിപേരൂർ പഞ്ചായത്ത്* തല ഉദ്ഘാടനം ബഹുമാനപെട്ട ലെക്കിടി പേരൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് K.സുരേഷ് പേരൂർ PHC യിൽ വെച്ചു നിർവഹിച്ചു.

 അഞ്ചു വയസ്സിന് താഴെയുള്ള പഞ്ചായത്തിലെ 2750 ളം കുട്ടികളെ . 
കോവിഡ് മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് 24 ബൂത്തുകളിലായി പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകരുടെയും വോളന്റിയർമാരുടെയും നേതൃത്വത്തിലാണ് പോളിയോ വിതരണം നടക്കുന്നത് രാവിലെ 8 മണി മുതൽ 5 മണി വരെ ക്യാമ്പ് നടക്കുന്നത്.