ആദരിച്ചു.

ലെക്കിടി: ലെക്കിടിപേരൂർ പഞ്ചായത്തിൽ മാതൃകപരമായ കോവിഡ് പ്രതിരോധ പ്രവർത്തനം നടത്തിയ പഞ്ചായത്ത് തല നോഡൽ ഓഫീസർമാർ , സെക്ട്രൽ മജിസ്ട്രേറ്റ് അംഗങ്ങൾ, ഹെൽപ്പ്സെസ് ക് അംഗങ്ങളെ ഇന്നലെ   പഞ്ചായത്ത് പ്രസിഡന്റ് ബഹു : K. സുരേഷ് ആദരിച്ചു.  ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ K  ഹരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ വിജയകുമാർ , ക്ഷേമകാര്യം കുമാരി ദേവി, അനിൽകുമാർ , മറ്റു ഭരണ സമിതി അംഗങ്ങൾ നോഡൽ ഓഫീസർമാരായ ബഹു : സുഭാഷ്, മുരളി മാഷ് , സെക്ട്രറൽ മജിസ്ട്രേറ്റ് മാരായ ബഹു : സുനിൽ ,രാഹുൽ , സുജീഷ്, ഉണ്ണികൃഷ്ണൻ , ഹെൽപ്പ് ഡെസ്ക്ക് അംഗങ്ങളായ ബഹു: ഷാജഹാൻ, ഫൈസൽ, അജിത് എന്നിവർ ആശംസകൾ നൽകി സംസാരിച്ചു. ചടങ്ങിന് As  . ഗോകുൽദാസ് സ്വാഗതവും മെമ്പർ ഷിബു നന്ദിയും പറഞ്ഞു