ഇനി മുതൽ ദുബായിലേക്കുള്ള വിമാനയാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന റാപ്പിഡ് ടെസ്റ്റ് ഒഴുവാക്കി. ഇളവുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ 48 മണിക്കൂറിനുള്ളിൽ എടുത്ത RTPCR പരിശോധന ഫലം നിർബന്ധം. ഇത് വരെ വിമാനത്താവളങ്ങളിൽ ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നു . ഇനി മുതൽ റാപ്പിഡ് ടെസ്റ്റ് ഇല്ലാതെ തന്നെ  ദുബായിലേക്ക് യാത്ര ചെയാം.ദുബായ് സമയം ഇന്ന് രാവിലെ 8 മുതൽ പ്രാബല്യത്തിൽ വരും, 


ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് ദുബായിൽ എത്തുന്ന യാത്രക്കാർക്ക് എയർപോർട്ട് റാപ്പിഡ് പിസിആർ ആവശ്യമില്ല.